ഇന്ന് യൂത്തുലീഗിൻ്റെ നട്ടുച്ചപ്പന്തം: പങ്കെടുക്കുന്നത് നാലുപേർ

ഒരാൾ പന്തം പിടിക്കുകയും മറ്റ് മൂന്നുപേർ പ്ലക്കാർഡ് പിടിച്ച് കൊണ്ട് ഇരുഭാഗത്തുമായി സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ച് നിൽക്കും...