സൗദിയില്‍ പോകാന്‍ പാസ്‌പോര്‍ട്ട് വേണമെന്ന് ഗീലാനി; താനൊരു ഇന്ത്യക്കാരനാണെന്ന് സമ്മതിച്ച് ഇന്ത്യയ്‌ക്കെതിരെ നടത്തിയ ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് മാപ്പ് ചോദിച്ചാല്‍ പാസ്‌പോര്‍ട്ട് നല്‍കാമെന്ന് ബി.ജെ.പി

സൗദി അറേബ്യയില്‍ പേകാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച ഹൂറിയത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സെയിദ് അലി ഷാ ഗീലാനിക്ക് മറുപടിയുമായി ബി.ജെ.പി.