അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം,കടന്നുപോകുന്നത് ദുരിതാവസ്ഥയിലൂടെ; സങ്കടം പങ്കുവെച്ച് ശ്രീശാന്ത്

ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ അമ്മ സാവിത്രി ദേവിയുടെ കാല്‍ മുട്ടിന് താഴെ മുറിച്ചുമാറ്റി.