സാവിത്രി പോസ്റ്റര്‍ പുറത്തിറങ്ങി; രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ വിവിധ സംഘടനകള്‍ രംഗത്ത്

ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയുടെ പുതിയ സിനിമയായ ‘സാവിത്രി’യുടെ ആദ്യ പോസ്റ്ററുകള്‍ വിവാദത്തില്‍. ഒരു കൗമാരക്കാരന്റെ ആദ്യ പ്രണയത്തെക്കുറിച്ചാണ് ചിത്രം