സവിതയുടെ മരണത്തിനു കാരണം ചികിത്സാപ്പിഴവ്

ഗര്‍ഭിണിയായിരിക്കെ ആരോഗ്യസ്ഥിതി മോശമായി ഇന്ത്യന്‍ ദന്ത ഡോക്ടറായ സവിത ഹാലപ്പനാവര്‍ അയര്‍ലണ്ടില്‍ മരിച്ചത് ചികിത്സാപ്പിഴവു കാരണമാണെന്ന് റിപ്പോര്‍ട്ട്. അയര്‍ലണ്ട് ആരോഗ്യമന്ത്രാലയത്തിനു