സവർക്കറെ ചതിയനെന്ന് വിളിച്ച് ട്വീറ്റ്: കോൺഗ്രസിനും രാഹുലിനും സോണിയയ്ക്കുമെതിരെ കേസെടുക്കാൻ കോടതിയുടെ നിർദ്ദേശം

സവര്‍ക്കറെ ചതിയനെന്നുവിളിച്ച ട്വീറ്റുകള്‍ക്കെതിരായി സ്വകാര്യവ്യക്തിയുടെ പരാതിയിലാണ് നടപടി. ഭോയിവാദ കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.