സൗമ്യയുടെ കൊലപാതകം; പ്രതി അജാസിനെ സര്‍വീസില്‍ നിന്നും സസ്‌പെൻഡ് ചെയ്തു; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

സംഭവശേഷം പിടിയിലായെങ്കിലും ശരീരത്തിൽ നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണം വിഭാഗത്തിൽ നിലവില്‍ ചികിത്സയിലാണ്.