മമതയുടെ ഉപദേശക സ്ഥാനത്തുനിന്നു സൗഗത റോയി രാജിവച്ചു

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് സര്‍ക്കാരിന്റെ വാണിജ്യ, വ്യവസായ, ഐടി ഉപദേശകസ്ഥാനത്തുനിന്നു തൃണമൂല്‍ എംപിയും മുതിര്‍ന്ന നേതാവുമായ