സൗദിയില്‍ നാലു മലയാളികളുടെ വധശിക്ഷ ഇളവു ചെയ്തു

സൗദി അറേബ്യയില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന നാലു മലയാളികളുടെ ശിക്ഷ അഞ്ചുവര്‍ഷം തടവും 300 അടിയുമായി ഇളവു ചെയ്തു. മംഗലാപുരം സ്വദേശി