ഗവര്‍ണറുടെ വെല്ലുവിളി സ്വീകരിച്ച് കാശ്മീര്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി; കൂടെ പോകുന്നത് യെച്ചൂരിയും രാജയും ഉള്‍പ്പടെ ഒന്‍പത് പ്രതിപക്ഷ നേതാക്കള്‍

സംഘത്തിന്റെ സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും കാണും.

ജമ്മു കാശ്മീരില്‍ എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നില്ല, നാളെയെ കുറിച്ച് അറിയില്ല; അത് എന്‍റെ കയ്യിലല്ല: ഗവര്‍ണര്‍

ദീര്‍ഘ കാലമായി ബിജെപി മുന്നോട്ട് വയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്നാണ് ഇത്.