ഞാൻ കോവിഡ് പോസിറ്റിവ് ആണ്; സർക്കാർ മികച്ച സേവനമാണ് നൽകുന്നത്: കേരളത്തിൽ നിന്നുള്ള ആർഎസ്എസ് അനുഭാവിയുടെ മെസേജ് പങ്കുവെച്ച് പ്രശസ്ത കാർട്ടൂണിസ്റ്റ് സതീഷ് ആചാര്യ

“ഞാൻ കോവിഡ് പോസിറ്റിവ് ആണ്. ഇപ്പോൾ നിങ്ങളുടെ കാർട്ടൂണുകളുടെ മൂല്യം എനിക്ക് മനസിലാകുന്നു. “ കേരളത്തിൽ നിന്നുള്ള ആർഎസ്എസ് അനുഭാവിയുടെ