ജയറാം- സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ നായികയായി മീര ജാസ്മിന്‍ എത്തുന്നു

ഫഹദ് നായകനായ 'ഒരു ഇന്ത്യൻ പ്രണയകഥ'യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.