രാജാറാം മോഹന്‍ റോയി ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തയാള്‍; സതി എന്നത് സ്ത്രീകള്‍ക്കുള്ള ചോയ്‌സ് ആയിരുന്നു: നടി പായല്‍ റോത്തഗി

ഇന്ത്യയിലെ ഹിന്ദു ഭാര്യമാര്‍ അധിനിവേശക്കാരായ മുഗളരുടെ കൈകളില്‍പ്പെട്ട് വേശ്യാവൃത്തിയില്‍ അകപ്പെട്ട് പോകാതിരിക്കാനാണ് സതി കൊണ്ടു വന്നതെന്നും പായല്‍