അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ്: പ്രതിയുടെ മരണകാരണം മര്‍ദനമെന്നു നിഗമനം

മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ബിഹാര്‍ സ്വദേശി സത്‌നാ സിംഗ്മാന്‍ മരിച്ചതു മര്‍ദനമേറ്റാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം.