സുധീരനെ പരസ്യമായി വിമർശിച്ച് ഫേസ്ബുക്കിൽ അബ്ദുള്ളകുട്ടി; പോസ്റ്റ് പിൻവലിക്കാനുള്ള ബൽറാമിൻ്റെ അഭ്യർത്ഥനയ്ക്ക് പുല്ലുവില

കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം കാരണം ചില സീറ്റുകളിൽ സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നതിനെ വിഎം സുധീരൻ കഴിഞ്ഞ ദിവസങ്ങളില്‍ വിമർശിച്ചിരുന്നു...