
സാത്താന് സേവയും റെയിന്‍ റെയിന്‍ കം എഗെയിനും; ആസ്ട്രല്‍ പ്രൊജക്ഷന് വാര്‍ത്തകളില്‍ നിറയുന്ന ഈ സമയത്ത്, 13 വര്‍ഷങ്ങള്‍ക്കു മുമ്പ് അതിനെപ്പറ്റി സിനിമയെടുത്ത ജയരാജിനു പറയാനുള്ളത്
തിരുവനന്തപുരത്തെ നന്തന്‍കോട് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ആസ്ട്രല്‍ പ്രൊജക്ഷന് എന്ന സാത്താന് സേവ മലയാളികളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ഞെട്ടിപ്പിക്കുന്ന