ശാശ്വതികാനന്ദയുടെ മരണം സംബന്ധിച്ച് രണ്ടാഴ്ചക്കകം സര്‍ക്കാര്‍ പത്രിക സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

നീന്തലറിയാവുന്ന ശാശ്വതികാനന്ദ എങ്ങനെ മുങ്ങിമരിച്ചുവെന്നും എന്തുകൊണ്ട് തുടരന്വേഷണം സാധ്യമല്ലയെന്നും ഹൈക്കോടതി. ശാശ്വതികാനന്ദയുടെ മരണം സംബന്ധിച്ച് രണ്ടാഴ്ചക്കകം സര്‍ക്കാര്‍ പത്രിക സമര്‍പ്പിക്കണമെന്ന്