ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ആർഎസ്എസിൻ്റെ സ്ഥാനാർഥി സാധ്യതാ ലിസ്റ്റിൽ ശശികുമാര വർമ്മയും; പത്തു മണ്ഡലങ്ങളിൽ സ്വതന്ത്രർ

കൂടുതല്‍ പൊതുസ്വതന്ത്രരെ സ്ഥാനാര്‍ത്ഥികളാക്കുന്നതിലൂടെ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനും സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെ വോട്ടുകള്‍ ലഭിക്കാനും കഴിയുമെന്നാണ് ആര്‍എസ്എസിന്റെ കണക്കുകൂട്ടല്‍....