സുനന്ദ പുഷ്കർ ആത്മഹത്യ ചെയ്യില്ലെന്നു ശശി തരൂർ കോടതിയിൽ; ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രസക്തിയില്ലെന്ന് അഭിഭാഷകൻ

സുനന്ദ പുഷ്കർ ആത്മഹത്യ ചെയ്തതല്ലെന്നു ശശി തരൂർ കോടതിയിൽ; ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പ്രസക്തിയില്ലെന്നും അഭിഭാഷകൻ

ബിജെപി സര്‍ക്കാര്‍ തയ്യാറായാല്‍ പെട്രോള്‍ വില 37 രൂപയായി കുറക്കാം; കണക്കുകള്‍ നിരത്തി ശശി തരൂര്‍

ബിജെപി സര്‍ക്കാര്‍ തയ്യാറായാല്‍ പെട്രോള്‍ വില 37 രൂപയായി കുറക്കാം; കണക്കുകള്‍ നിരത്തി ശശി തരൂര്‍

ത്രിവര്‍ണ്ണ പതാക ചായ അരിപ്പയിലൂടെ കടക്കുമ്പോള്‍ കാവിയായി മാറുന്ന ചിത്രം; തന്റെ ട്വീറ്റിന് വിശദീകരണവുമായി ശശി തരൂര്‍ എം.പി

ത്രിവര്‍ണ്ണ പതാക ചായ അരിപ്പയിലൂടെ കടക്കുമ്പോള്‍ കാവിയായി മാറുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത് രാഷ്ട്രീയ വിവാദമായി ചര്‍ച്ച ചൂടുപിടിപ്പിക്കുന്നതിനിടെ വിശദീകരണവുമായി

ഇവർ ഡാറ്റ ഇല്ലാത്തവർ; എന്‍ഡിഎയെ പരിഹസിച്ച് ശശി തരൂര്‍

വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ പക്കല്‍ കൃത്യമായ കണക്കോ റിപ്പോര്‍ട്ടോ ഇല്ല. ഈ വസ്തുത ചൂണ്ടിക്കാണിച്ചാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

മോ​ദി​യു​ടെ താ​ടി: ‘രാജ്യത്ത് ദൃശ്യമായ ഒരേയൊരു വളർച്ച’; പരിഹസിച്ച് ശശി തരൂർ

'ക​ഴി​ഞ്ഞ ആ​റു​ വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്ത് ദൃ​ശ്യ​മാ​യ ഒ​രേ ഒ​രു വ​ള​ർ​ച്ച' എ​ന്ന​താണ് ചി​ത്ര​ത്തി​നു ത​രൂ​ർ ന​ൽ​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പ്.

തരൂർ കോൺഗ്രസിലെ ഗസ്റ്റ് ആർട്ടിസ്റ്റ്, രാഷ്ട്രീയ പക്വതയില്ല: കൊടിക്കുന്നിൽ സുരേഷ്

ഗസ്റ്റ് ആര്‍ട്ടിസ്റ്റിനേപ്പോലെയാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്നത്. ഇപ്പോഴും അദ്ദേഹം ഗസ്റ്റ് ആര്‍ട്ടിസ്റ്റായി തുടരുന്നു...

എം പി ശശി തരൂരിനെതിരെ സ്പീക്കര്‍ക്ക് പരാതിയുമായി ബിജെപി

ഇന്ത്യയില്‍ ഫേസ്ബുക്ക് അധികൃതര്‍ ബിജെപി അനുകൂല നിലപാട് സ്വീകരിച്ചെന്ന വാര്‍ത്ത വന്നതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് എംപിയായ ശശി തരൂരിന്റെ ട്വീറ്റ്.

കൊറോണയെ പ്രതിരോധിക്കാൻ ദീപം തെളിയിക്കൽ; ഷോ മാത്രമെന്ന് ശശി തരൂർ, ദുരന്ത കാലത്തെ പ്രഹസനമെന്ന് രാമചന്ദ്ര ഗുഹ

വീടുകളിലെ വൈദ്യുതി വെളിച്ചങ്ങൾ അണച്ച് ചെറുവെളിച്ചങ്ങൾ തെളിയിക്കാൻ ആഹ്വാനം ചെയ്ത മോദിയെ വിമർശിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരും,

Page 1 of 41 2 3 4