ഭരണഘടന മാനിക്കാത്തവരാണ് ബിജെപിക്കാർ എന്നു പറയുന്നവരാണ് കോൺഗ്രസ്; പക്ഷേ ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​പ്പോ​ൾ ആ​രും ഇ​ട​പ്പെ​ട്ടി​ല്ല: കപിൽ സിബൽ

ഞ​ങ്ങ​ള്‍ എ​ന്താ​ണ് വേ​ണ്ട​ത്. ഞ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​ന പാ​ലി​ക്ക​ണ​മെ​ന്ന് ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ആ​ര്‍​ക്കാ​ണ് ഇ​തി​നെ എ​തി​ര്‍​ക്കാ​നാ​വു​ക​യെ​ന്നും ക​പി​ല്‍ സി​ബ​ല്‍ ചോ​ദി​ച്ചു...

കോൺഗ്രസിന് എന്നും മുതൽക്കൂട്ടാണ് തരൂർ: പിന്തുണയുമായി ശബരീനാഥന്‍ എംഎൽഎ

തലപ്പത്ത് അഴിച്ചുപണി ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്തയച്ചത് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകവുമായി അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴാണ് യുവനേതവായ

ഞങ്ങളെല്ലാം സാധാരണ പൗരന്മാര്‍, ശശി തരൂര്‍ വിശ്വ പൗരന്‍; പരിഹാസവുമായി കെ മുരളീധരന്‍

തരൂര്‍ ഒരു വിശ്വ പൗരനാണെന്നും തങ്ങളെല്ലാം സാധാരണ പൗരന്മാരാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അച്ചടക്കം പാലിക്കണം, അഭിപ്രായങ്ങള്‍ പറയേണ്ടത് പാര്‍ട്ടി വേദിയില്‍; ശശി തരൂരിനെതിരെ മുല്ലപ്പള്ളി

പാര്‍ട്ടിയില്‍ നേതൃത്വത്തിലെ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട കത്ത് അടഞ്ഞ അധ്യായമാണന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇതാണ് എന്റെ കേരളാ മോഡൽ: ശശി തരൂർ

കേരളത്തില്‍ ഉണ്ടായ പ്രളയം, മഹാമാരി, ഇപ്പോൾ വിമാനാപകടം -മറ്റുള്ളവരിൽ നിന്ന് മലയാളികളെ വേറിട്ടുനിർത്തുന്നത് നമ്മുടെ ഐക്യമാണ്.

കൊവിഡ് ചികിത്സയ്ക്ക് അമിത് ഷാ എയിംസില്‍ പോകാതെ സ്വകാര്യ ആശുപത്രിയിൽ പോയത് എന്തിന്?; ചോദ്യവുമായി ശശി തരൂർ

കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം എന്തുകൊണ്ടാണ് നമ്മുടെ കേന്ദ്ര ആഭ്യന്തരമന്ത്രി ഏറ്റവും അടുത്തുള്ള എയിംസില്‍ പോകാതെ സ്വകാര്യ ആശുപത്രിയില്‍

തിരുവനന്തപുരത്തേക്ക് 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ഉടന്‍ ലഭ്യമാക്കും: ശശി തരൂര്‍

ഇന്ത്യയിലുള്ള ദക്ഷിണകൊറിയൻ അംബാസഡറോട് സംസാരിച്ച് ഇവയുടെ അടിയന്തര ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ശശി തരൂർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ശമ്പളവും പെന്‍ഷനും കുറച്ചുകൊള്ളൂ, എംപി ഫണ്ടുകള്‍ രണ്ടു വര്‍ഷത്തേക്ക് റദ്ദാക്കിയത് ശരിയല്ല: ശശി തരൂർ

പക്ഷെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടുകള്‍ രണ്ടു വര്‍ഷത്തേക്ക് അനുവദിക്കില്ല എന്ന തീരുമാനത്തോട് വിയോജിപ്പ് ഉള്ളതായും അദ്ദേഹം പറഞ്ഞു.

കൊറോണ തടയാന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുക; ക്രിമിനല്‍ കേസുകളില്‍ നിന്നും രക്ഷപെടാന്‍ ബിജെപിയില്‍ ചേരുക: ശശി തരൂര്‍

കൊറോണയെ നിയന്ത്രിക്കാന്‍ കൈ വൃത്തിയാക്കുന്നതുപോലെ ക്രിമിനല്‍ കേസുകളില്‍ നിന്നും രക്ഷപെടാന്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ മതി

Page 1 of 41 2 3 4