എ ഐ സി സിയുടെ ഇടപെടല്‍ ; ശശി തരൂരിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ മേൽനോട്ടം രമേശ് ചെന്നിത്തലക്ക്

പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​നി​ന്ന്​ ചി​ല നേ​താ​ക്ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ​തിന്‍റെ ആ​ശ​ങ്ക ഹൈ​ക​മാ​ൻ​ഡിന്‍റെ സ്വ​ന്തം സ്ഥാ​നാ​ർത്ഥി കൂ​ടി​യാ​യ ത​രൂ​ർ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.