ബിജെപിയുടെ വിദ്വേഷ പ്രചരണങ്ങൾ കാണാറില്ല: ഫേ​സ്ബു​ക്ക് ഉ​ദ്യോ​സ്ഥ​ർ​ക്ക് നോട്ടീസ് നൽകി പാ​ർ​ല​മെ​ന്‍റ് ഐ​ടി സ്ഥി​രം സ​മി​തി​

ഇ​ക്കാ​ര്യം സ​മി​തി ഫേ​സ്ബു​ക്കി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി പി​ടി​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു...

തുടർച്ചയായി കോടതിയിൽ ഹാജരായില്ല: ശശി തരൂരിന് 5000 രൂപ പിഴ

കേസിൽ അടുത്തവാദം കേൾക്കുന്ന മാർച്ച് നാലിനു കോടതിയിൽ നേരിട്ടു ഹാജരാകണമെന്നും ശശി തരൂരിന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്‌

പാകിസ്ഥാൻ അഭിനന്ദന്‍ വര്‍ധമാനെ പരിഹസിക്കുന്ന രീതിയില്‍ പരസ്യം നല്‍കിയതിനെ തെറ്റ് പറയാനാകില്ല: ശശി തരൂർ

എല്ലാ ചോദ്യങ്ങള്‍ക്കും 'ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താന്‍ എനിക്കാകില്ല' എന്ന അഭിനന്ദന്റെ പ്രശസ്തമായ മറുപടിയാണ് ഇയാള്‍ നല്‍കുന്നത്....

ശശി തരൂരിന് മൂന്നാം സ്ഥാനം മാത്രം; തിരുവനന്തപുരത്ത് സി ദിവാകരൻ ജയിക്കുമെന്ന് സിപിഐ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി ദിവാകരന്‍ ചുരുങ്ങിയത് പതിനയ്യായിരം വോട്ടിനു ജയിക്കുമെന്നും ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും പിന്നിലായി യുഡിഎഫിന്റെ

പാ​കി​സ്ഥാ​നി​ൽ ഇ​ന്ത്യ വ്യേ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന്‍റെ ഉദ്ദേശ്യം എന്തായിരുന്നു, ലോകത്തോടു വിശദീകരിക്കൂ: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശം

ആ​ക്ര​മ​ണ​ത്തി​ൽ വ്യോ​മ​സേ​ന ല​ക്ഷ്യം കൈ​വ​രി​ച്ചെ​ങ്കി​ലും ഇ​തി​ന്‍റെ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണ​ത്തി​നു സ​മ​യ​മാ​യി​ല്ലെ​ന്ന് എ​യ​ർ വൈ​സ് മാ​ർ​ഷ​ൽ ആ​ർ.​ജി.​കെ. ക​പൂ​ർ