വായ്പയുടെ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി; സഹകരണ ബാങ്കുകളുടെ അധികാരം എടുത്തുകളയും: മുഖ്യമന്ത്രി

വായ്പ മുടങ്ങിയ പേരിൽ ആത്മഹത്യ ചെയ്തവരുടെ കടങ്ങളെങ്കിലും എഴുതിത്തള്ളാൻ സർക്കാർ തയാറാകണമെന്ന് അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച ഐസി ബാലകൃഷ്ണൻ