ജാർഖണ്ഡിൽ മധ്യവയസ്ക്കൻ മരണപ്പെട്ടത് പട്ടിണി കിടന്നാണെന്ന് ബന്ധുക്കള്‍; മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഭക്ഷ്യമന്ത്രി

മുണ്ഡെയുടെ മരണം സംഭവിച്ചത് പട്ടിണി മൂലമല്ലെന്നും, കുടുംബത്തിന് എല്ലാ വിധ ആനുകൂല്യങ്ങളും ലഭിച്ചിരുന്നതായും മഹുവാദന്ത് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് പറഞ്ഞു.