ഫോണ്‍സെക്കയെ മോചിപ്പിക്കാന്‍ രാജപക്‌സെ ഉത്തരവിട്ടു

രാഷ്ട്രീയ എതിരാളിയും മുന്‍ ശ്രീലങ്കന്‍ സൈനികമേധാവിയുമായ ശരത് ഫോണ്‍സെക്കയെ ജയിലില്‍നിന്നു വിട്ടയയ്ക്കാന്‍ നിര്‍ദേശിക്കുന്ന ഉത്തരവില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്‌സെ ഒപ്പിട്ടു.