ശശികലക്കു വേണ്ടി ഹർത്താൽ നടത്തി, പിന്നോക്ക വിഭാഗത്തിലുളള സുരേന്ദ്രനു വേണ്ടി ചെറുവിരൽ അനക്കിയില്ല: ബിജെപി നിലപാടിൽ പ്രതിഷേധിച്ച് ഒബിസി മോര്‍ച്ച സംസ്ഥാന നേതാവ് ശരണ്യ സുരേഷ് പാര്‍ട്ടി വിട്ടു

ഒബിസി മോര്‍ച്ചയിലുളളവര്‍ക്ക് ഒരു പരിഗണനയും നല്‍കാന്‍ ബിജെപി തയ്യാറാകുന്നില്ലെന്നും മുന്നോക്ക വിഭാഗത്തിലുളളവര്‍ക്ക് നല്‍കുന്ന പരിഗണന എന്തുകൊണ്ട് പിന്നോക്ക വിഭാഗത്തിലുളളവര്‍ക്ക് ലഭിക്കുന്നില്ല