ശാരദ ചിട്ടിതട്ടിപ്പ്: മുൻ എഡിജിപി രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് നീക്കി സുപ്രീം കോടതി

ശാരദാ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഉന്നതരെ രക്ഷിക്കാൻ തെളിവുകൾ നശിപ്പിച്ചുവെന്നതാണ് അന്നത്തെ കൊൽക്കത്ത പൊലീസ് കമ്മീഷണർ ആയിരുന്ന രാജീവ് കുമാറിനെതിരെ