തൊഴിലില്ലായ്മയ്ക്ക് കാരണം ഉത്തരേന്ത്യയിലെ ഉദ്യോഗാർത്ഥികളുടെ നിലവാരമില്ലായ്മയെന്ന് കേന്ദ്ര തൊഴിൽ മന്ത്രി

രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് കാരണം ഉത്തരേന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് നിലവാരമില്ലാത്തതുകൊണ്ടാണെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗംഗ്വാർ