മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയാകാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ ഈ സിനിമ ഉപേക്ഷിക്കുമായിരുന്നു: സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍

ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മമ്മൂട്ടിയുമായി ആദ്യമായിട്ടാണ് ബോബി- സഞ്ജയ് കൂട്ടുകെട്ട് ഒന്നിക്കുന്നത്.