കൊറോണ വന്ന് 5000 പേർ മാത്രമേ മരിക്കുകയുള്ളുവെന്ന് പ്രവചിച്ചു: തൻ്റെ പ്രവചനം തെറ്റിയിട്ടില്ലെന്നു വ്യക്തമാക്കി കലിയുഗ ജ്യോത്സ്യൻ

സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിൻ്റെ നിലപാടുകൾ നിരവധി ട്രോളുകൾക്കാണ് വിധേയമായത്. ഇതിനെത്തുടർന്ന് പുതിയൊരു വീഡിയോയുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്...

കൊറോണ വൈറസ് രാജ്യത്തുനിന്നും എന്നു പിന്മാറും: സമയവും പിന്മാറാനുള്ള കാരണവും വ്യക്തമാക്കി കലിയുഗ ജോത്സ്യൻ

ഇതിനിടയിലാണ് കലിയുഗ ജ്യോത്സ്യൻ എന്ന് സ്വയം അവകാശപ്പെടുന്ന സന്തോഷ് നായർ പുതിയ പ്രവചനവുമായി രംഗത്തെത്തിയത്...

ദേവനന്ദയുടേത് കൊലപാതകം, പ്രതി ആര്? ; ഡൽഹി വർഗ്ഗീയ കലാപത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു: കലിയുഗ ജ്യോത്സ്യൻ്റെ പ്രവചനങ്ങൾ തുടരുന്നു

തൻ്റെ 51 പ്രവചങ്ങളിൽ 10 എണ്ണം ശരിയായെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്...

കൊറോണ വെെറസ് എന്നു ലോകം വിടും? എത്രപേർ മരിക്കും?: പ്രവചനവുമായി കലിയുഗ ജ്യോത്സ്യൻ രംഗത്ത്

ഗൾഫു രാജ്യങ്ങളിൽ താമസിക്കുന്നവർക്കും ഭയപ്പെടേണ്ട ആവശ്യമില്ലെന്നാണ് ജ്യോത്സ്യൻ പറയുന്നത്....