ബിരിയാണി വില്‍ക്കാന്‍ ഒപ്പം ചേരും; സജന ഷാജിയ്ക്ക് പിന്തുണയുമായി സന്തോഷ്‌ കീഴാറ്റൂര്‍

കഴിഞ്ഞ ദിവസമായിരുന്നു ബിരിയാണി വില്‍ക്കുവാനെത്തിയ തന്നെ വില്‍പന നടത്താനാനുവദിക്കാതെ ചിലര്‍ ഉപദ്രവിച്ചെന്ന് സജന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്.

‘ഒരുനിമിഷം ഒന്നുമല്ലാതായ നിമിഷം’; ട്രെയിന്‍ യാത്രയില്‍ വിലപ്പെട്ട രേഖകള്‍ മോഷണം പോയതിനെ കുറിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍

ഉടൻ തന്നെ ടിടിആറിനോട് വിവരം പറഞ്ഞപ്പോൾ അടുത്ത സ്റ്റേഷന്‍ എത്തി പരാതി നൽകാനുള്ള നിർദ്ദേശം ലഭിച്ചു.