ഇക്കാലത്ത് ഇങ്ങനേയും ചിലര്‍; സ്വന്തം വിവാഹത്തിനുള്ള വാഹനങ്ങള്‍, വീഡിയോ, അലങ്കാരങ്ങള്‍ എന്നിവ ഒഴിവാക്കി നാലു നിര്‍ദ്ധന പെണ്‍ക്കുട്ടികളുടെ വിവാഹത്തിന് വഴിയൊരുക്കിയ യുവ ഡോക്ടര്‍

ചില സത്യങ്ങള്‍ ചിലപ്പോള്‍ വിശ്വസിക്കാനാകില്ല. അത്തര്ത്തിലൊരു യാഥാര്‍ത്ഥ്യമാണ് ഇതും. സ്വന്തം വിവാഹത്തിന് ആഡംബരമൊഴിവാക്കി നാല് നിര്‍ധന യുവതികള്‍ക്ക് മംഗല്യത്തിന് മാര്‍ഗമൊരുക്കി