ഇന്ത്യൻ മണ്ണിൽ ചെെന കെട്ടിയ ടെൻ്റിന് കേണൽ സന്തോഷ് ബാബുവും സംഘവും തീയിട്ടു: ഓടിരക്ഷപ്പെട്ട ചെെനയ്ക്ക് ഇന്ത്യ മറുപടി നൽകിയത് അവരുടെ മണ്ണിൽച്ചെന്ന്

ചൈനീസ് സേന ഇന്ത്യൻ ഭാഗത്തു നിർമിച്ച ടെൻ്റ് സന്തോഷും സംഘവും തീവച്ച് നശിപ്പിക്കുകയും ഇതേത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ചൈനീസ് സംഘത്തെ കീഴ്പ്പെടുത്തിയ