നിങ്ങളെ ഇഷ്ടപ്പെടുത്താനും സുഖിപ്പിക്കാനുമല്ല ലോകത്ത് ഒരാളും ജീവിക്കുന്നത്: ബിജുമേനാന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

നിങ്ങളുടെ ഒക്കെ വീട്ടുകാരും, കൂട്ടുകാരും, കുടുംബക്കാരും മുഴുവനായ് നിങ്ങള് ഇഷ്ടപ്പെടുന്ന പാ൪ട്ടിക്കാണോ വോട്ടു ചെയ്യുന്നതെന്നും ബിജുമേനോൻ എതിർക്കുന്നവരോട് സന്തോഷ് പണ്ഡിറ്റ്