ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി സത്യ പ്രകാശ ജ്ഞാന തപസ്വി അന്തരിച്ചു

ചടങ്ങുകള്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കും.രാവിലെ മുതല്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.