ഒറ്റപ്പാലത്തു നിന്നും തന്നെ മാറ്റി ഷാനിമോള്‍ ഉസ്മാന് സീറ്റു നല്‍കിയതിനെതിരെ ശാന്താ ജയറാം

തന്നെ കോമാളി വേഷം കെട്ടിച്ച് ആറുദിവസം ഒറ്റപ്പാലത്തെ വീടുകള്‍ കയറിയിറങ്ങിയത് എന്തിനായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വംവ്യക്തമാക്കണമെന്ന് ശാന്താ ജയറാം. ഒറ്റപ്പാലത്തു കോണ്‍ഗ്രസ്