സംസ്ഥാനത്ത് ഈ അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതം പഠിച്ചുതുടങ്ങാം

ഈ അധ്യയനവര്‍ഷം മുതല്‍ ഒന്നാം ക്ലാസ് മുതല്‍ സംസ്‌കൃതം പഠിച്ചുതുടങ്ങാൻ കഴിയും . 2012ല്‍ ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും