സംസ്കൃത – വേദപാഠശാല നിര്‍മ്മിക്കണം; കുടുംബവീട് കാഞ്ചി മഠത്തിന് ദാനമായി നല്‍കി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം

കഴിഞ്ഞ ദിവസം അദ്ദേഹം നേരിട്ട് നെല്ലൂരിലെത്തിയാണ് വീടിന്‍റെ രേഖകള്‍ കാഞ്ചി മഠാധിപതി വിജയേന്ദ്ര സരസ്വതി സ്വാമിജിക്ക് കൈമാറിയത്.