നടൻ ടൊവിനോ കേരളസർക്കാർ സാമൂഹിക സന്നദ്ധ സേന ബ്രാൻ്റ് അംബാസഡർ; നി​യ​മ​നം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

നടൻ ടോവിനോ കേരളസർക്കാർ സാമൂഹിക സന്നദ്ധ സേന ബ്രാൻ്റ് അംബാസഡർ; നി​യ​മ​നം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

മൂന്നുലക്ഷത്തിലധികം വാളണ്ടിയർമാരുമായി സർക്കാരിന്റെ സന്നദ്ധ സേന

സംസ്ഥാന സർക്കാർ രൂപീകരിച്ച സന്നദ്ധ സേനയിലേക്കുള്ള വോളന്റിയർ രജിസ്ട്രേഷൻ മൂന്നു ലക്ഷം പിന്നിട്ടു.നിലവിലെ കണക്കനുസരിച്ച് 3,25,785 വോളന്റിയർമാർ സാമൂഹിക സന്നദ്ധ