തൻ്റെ ക്ലാസുകൂടി ഹെെടെക് ആക്കിത്തരുമോ മുഖ്യമന്ത്രി അപ്പൂപ്പാ എന്നു ശങ്കരൻ: ക്ലാസ് മുറി മാത്രം മതിയോ, സ്കൂൾ മുഴുവനുമാക്കിയാലോ എന്നു തിരിച്ചു ചോദിച്ച് മുഖ്യമന്ത്രി

ഹൈടെക്‌ ആക്കുകമാത്രമല്ല മുഴുവൻ സ്കൂളുകളെയും അന്താരാഷ്‌ട്ര നിലവാരത്തിലെത്തിക്കുകയാണ്‌ സർക്കാരിന്റെ ഉദ്ദേശ്യമെന്നും വിദ്യാലയങ്ങളിൽ ഐടി പഠനത്തിന്‌ പ്രത്യേക പരിഗണന നൽകുമെന്നും മുഖ്യമന്ത്രി