ഇത് എന്നെക്കൊണ്ടു പറ്റില്ല എന്ന് എസ് പി ബാലസുബ്രഹ്മണ്യം തീർത്തു പറഞ്ഞു: പിന്നെയെല്ലാം ചരിത്രം

കർണാടകസംഗീതത്തിന്‌ പ്രാമുഖ്യമുള്ളതിനാൽ എം. ബാലമുരളീകൃഷ്ണയെക്കൊണ്ട്‌ ചിത്രത്തിലെ മുഴുവൻ ഗാനങ്ങളും പാടിക്കണമെന്നായിരുന്നു നിർമാതാവ്‌ ഏഡിത നാഗേശ്വരറാവു ആഗ്രഹിച്ചത്...