അന്നു പ്രഖ്യാപിച്ച `അയ്യപ്പൻ´ സിനിമയെവിടെ?: വാരിയംകുന്നൻ പ്രഖ്യാപനത്തിനു പിറകേ പ്രിഥ്വിരാജിനോടു ചോദ്യമുയരുന്നു

യഥാർത്ഥ അയ്യപ്പൻ.റെ കഥ തന്നെയാണ് പറയുന്നതെന്ന് വ്യക്തമാക്കി 2018 വൃശ്ചികം ഒന്നിനാണ് അയ്യപ്പൻ ചിത്രം പ്രഖ്യാപിച്ചത്...