ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാവിഷയമല്ല; ശങ്കര്‍ റൈ യുടെ പ്രസ്താവനയെ തിരുത്തി കോടിയേരി

മഞ്ചേശ്വരത്തെ ഉടതുമുന്നണി സ്ഥാനാര്‍ഥി ശങ്കര്‍ റൈയുടെ പ്രസ്താവനയിലാണ് കോടിയേരി പ്രതികരിച്ചത്. മറ്റുള്ളവര്‍ ഇത്തരം പ്രചരണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യം