ശിവസേനാ ഭവന് നേരെ ആരെങ്കിലും കൈയൂക്ക് കാണിക്കാന്‍ നിന്നാല്‍ തക്കതായ ഉത്തരം നല്‍കും; ബിജെപിക്ക് മുന്നറിയിപ്പുമായി സഞ്ജയ് റാവത്ത്

ഈ എഡിറ്റോറിയലില്‍ ഒരിടത്തും തട്ടിപ്പില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് പരാമര്‍ശിക്കുന്നില്ല. നിങ്ങളില്‍ ആര്‍ക്കും വായിക്കാനും എഴുതാനും കഴിയുന്നില്ലേ?

രാഷ്ട്രീയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാൽ ഇ.ഡി പോലുള്ള ഏജൻസികൾക്ക് പ്രാധാന്യമില്ല: ശിവസേന എംപി

പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ഇഡി, സിബിഐ, ഇൻകംടാക്സ് വിഭാഗം തുടങ്ങിയവയുടെ പ്രാധാന്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

കങ്കണയ്ക്ക് പാക് അധിനിവേശ കശ്മീരില്‍ പോകണമെങ്കില്‍ ചെലവ് ഞങ്ങള്‍ വഹിക്കാം: ശിവസേന നേതാവ് സഞ്ജയ് റാവത്ത്

പ്രധാനമന്ത്രി മോദി സാഹേബ് പാക് അധിനിവേശ കാശ്മീരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട്.

സാമൂഹ്യ അകലത്തിന് പകരം ‘പാത്രം കൊട്ടലിലൂടെ’ ഉത്സവ അന്തരീക്ഷത്തിലേക്ക് മാറ്റിയതിന് കാരണം പ്രധാനമന്ത്രി; ആരോപണവുമായി ശിവസേന

'നമ്മുടെ പ്രധാനമന്ത്രി ഇപ്പോള്‍ നമ്മോടു പറയുന്നത് ജനങ്ങള്‍ സാമൂഹ്യ അടച്ചുപൂട്ടല്‍ കാര്യമായെടുത്തില്ല എന്നാണെന്ന് റാവത്ത് പരിഹസിച്ചു.