ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ധോണി നരേന്ദ്രമോദിയുടെ ടീമിനൊപ്പമായിരിക്കും: മുന്‍ കേന്ദ്രമന്ത്രി

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.