ഭയം മൂലം മാറ്റിവച്ച കാര്യം, വെളിപ്പെടുത്തലുമായി സാനിയ മിർസ
ഹാൻഡ്സ്റ്റാൻഡ് ചെയ്തുനിൽക്കുന്ന താരത്തിന്റെ ചിത്രമാണത്. താനെപ്പോഴും ചെയ്യാനാഗ്രഹിച്ചിരുന്ന യോഗാ പോസ് ആണിതെന്നും ഭയം മൂലം ചെയ്യാതിരിക്കുകയായിരുന്നുവെന്നും സാനിയ പറയുന്നു
ഹാൻഡ്സ്റ്റാൻഡ് ചെയ്തുനിൽക്കുന്ന താരത്തിന്റെ ചിത്രമാണത്. താനെപ്പോഴും ചെയ്യാനാഗ്രഹിച്ചിരുന്ന യോഗാ പോസ് ആണിതെന്നും ഭയം മൂലം ചെയ്യാതിരിക്കുകയായിരുന്നുവെന്നും സാനിയ പറയുന്നു
കുഞ്ഞില്ലെങ്കിൽ സ്ത്രീയുടെ ജീവിതം പൂര്‍ണമാകില്ലെന്നാണ് പലരും ചിന്തിക്കുന്നതെന്നും സാനിയ പറയുന്നു.
33വയസുള്ള സാനിയ 2017 ഒക്ടോബറിലെ ചൈന ഓപ്പണില്‍ കളിച്ചശേഷമാണ് ഹൊബാര്‍ട്ട് ഇന്റര്‍നാഷണിലൂടെ മടങ്ങിയെത്തിയത്.