മദ്യം നിരോധിച്ചതിനാല്‍ കുടിച്ചത് സാനിറ്റൈസര്‍; മഹാരാഷ്ട്രയില്‍ ഏഴു പേര്‍ മരിച്ചു

30 മില്ലി ലിറ്റര്‍ സാനിറ്റൈസര്‍ കഴിച്ചാല്‍ അത് 250 മില്ലി ലിറ്റര്‍ മദ്യത്തിന്റെ ലഹരി നല്‍കുമെന്ന് യുവാക്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു.

കോവിഡ് കാലാവസ്ഥയ്ക്ക് അനുസരിച്ച് സീസണുകളില്‍ വരുന്ന രോഗമായി മാറും: വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞർ

സമൂഹം പ്രതിരോധശേഷി നേടുന്നതുവരെ ഈ രീതി തുടരുകതന്നെ വേണം. ഇക്കാലമാത്രയും കോവിഡിന്റെ വിവിധ തരംഗങ്ങളാകും ഉണ്ടാകുക...

ഗോമൂത്ര ഹാന്‍ഡ് സാനിറ്റൈസര്‍ റെഡി; ലൈസന്‍സ് ലഭിക്കാൻ അപേക്ഷ നൽകി ‘ഗോ സേഫ്’

ഗോമൂത്ര സാനിറ്റൈസറിന് ലൈസന്‍സ് ലഭിച്ചാല്‍ അടുത്താഴ്ച തന്നെ വിപണിയിലെത്തിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

ഇനി മാസ്കിൻ്റെയും സാനിറ്റെെസറിൻ്റെയും വില എന്താകും?

അവശ്യസാധന പട്ടികയിൽ മാസ്‌കും സാനിറ്റൈസറും നിലനിൽക്കുന്നതുകൊണ്ട് സർക്കാരിന് എന്തു ബുദ്ധിമുട്ടാണുണ്ടാകുന്നതെന്നുള്ള കാര്യമാണ് മനസ്സിലാകാത്തത്...

സാനിറ്റൈസറിൽ ആല്‍ക്കഹോള്‍ അടങ്ങുന്നതിനാല്‍ ക്ഷേത്രത്തില്‍ അനുവദിക്കില്ലെന്ന് പൂജാരി

എങ്ങനെ ആയാലും വീട്ടില്‍ കുളിച്ച ശേഷം മാത്രമെ ഏതൊരാളും ക്ഷേത്രത്തിലേക്ക് വരികയുള്ളൂവെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ലോക്ക്ഡൗൺ അഞ്ചാംഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍

ട്രംപ് പറയുന്നതുകേട്ട് കുത്തിവയ്ക്കരുത്, ചത്തുപോകും: അ​ണു​നാ​ശി​നി കു​ത്തി വ​ച്ചാ​ല്‍ വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​മെ​ന്ന ട്രംപിൻ്റെ പ്രസ്താവനയ്ക്ക് എതിരെ ഡെറ്റോൾ

അ​ണു​നാ​ശി​നി അ​പ​ക​ട​ക​ര​മാ​യ വ​സ്തു​ക്ക​ളാ​ണ്. ഇ​ത് ക​ഴി​ച്ചാ​ൽ വി​ഷ​മാ​ണ്. ബാ​ഹ്യ​മാ​യി ശ​രീ​ര​ത്തി​ൽ പു​ര​ട്ടി​യാ​ൽ​പോ​ലും ച​ർ​മ്മ​ത്തി​നും ക​ണ്ണി​നും ശ്വ​സ​ന​വ്യ​വ​സ്ഥ​യ്ക്കും അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു...

‘പാവങ്ങളുടെ ഭക്ഷ്യധാന്യം എടുത്ത് സമ്പന്നരുടെ കൈ വൃത്തിയാക്കാൻ സാനിറ്റൈസര്‍ ഉണ്ടാക്കരുത്’; കേന്ദ്ര സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉത്പ്പാദിപ്പിക്കാനുള്ള എഥനോള്‍ നിര്‍മിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ്