ശുചീകരണ തൊഴിലാളികളുടെ ഒഴിവ്; അപേക്ഷകരിൽ കൂടുതലും എഞ്ചിനിയര്‍മാരും ബിരുദധാരികളും

ഒരുദിവസം 12 മണിക്കൂറിലധികം ജോലി ചെയ്തിട്ടും കാര്യമായ ശമ്പള വര്‍ധനവോ ജോലി സുരക്ഷയോ അവര്‍ക്ക് ലഭിക്കുന്നില്ല.