ഉള്ളിൽ ഉറഞ്ഞു കിടക്കുന്നത് വർഗ്ഗീയത: വെള്ളാപ്പള്ളിക്ക് എതിരെ മുസ്ലീം ലീഗ്

വെ​ള്ളാ​പ്പ​ള്ളി സാമ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ​ക്കാ​യി ഗു​രു​ദേ​വ​ന്‍റെ ആ​ശ​യ​ങ്ങ​ളെ ദു​രു​പ​യോഗം ചൈ​യ്യു​ക​യാ​ണെ​ന്ന് മു​ഖ​പ്ര​സം​ഗം വി​മ​ർ​ശി​ക്കു​ന്നുണ്ട്...

`ആർഷഭാരത സംസ്കാരം പേറുന്ന, പശുവിനെ അമ്മയായി കാണുന്ന ഇതുപോലുള്ളവർ എട്ടു വയസ്സ് തികയാത്ത ഒരു പെൺകുട്ടിയോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് ലോകമറിയട്ടെ´

ക്വാഡനെ ബുള്ളി ചെയ്ത ഒത്തിരി ചീത്തവരുണ്ടാരുന്നു. അവരെ എല്ലാവരും വഴക്കുപറഞ്ഞു. ആർക്കും അവരെ ഇഷ്ടമല്ല. ഇതും ചീത്തവരാ...

മീഡിയ വണ്ണിൻ്റേത് വ്യാജവാർത്തയല്ല സർ; മലയാളത്തിലെ പത്തരമാറ്റ് വ്യാജ- കലാപ വാർത്തകൾ ദാ ഇവയാണ്

കലാപം സൃഷ്ടിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ പ്രചരിച്ച ചില വാർത്തകൾ ഒന്നു പരിശോധിക്കാം...

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല; സംഘപരിവാറുമായി ചേർന്ന് ആചാരലംഘകരെ ഒറ്റപ്പെടുത്തും: സ്വാമി ചിദാനന്ദപുരി

ആചാരലംഘനം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ ആരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ...

ഓസ്ട്രേലിയയിൽ ആഭാസം കാത്തുസൂക്ഷിക്കാൻ കഴിയാത്തവർ തിരിച്ചുപോണം, കൂടെ നിൽക്കുന്നവൻ്റെ ജാതിയും മതവും നോക്കാതെ മറ്റുള്ളവർ സന്തോഷത്തോടെ ജീവിച്ചോട്ടെ; കറന്‍സി നോട്ടുകളിലെ പശു കൊഴുപ്പ് വിവാദത്തിനെതിരെ ഓസ്ട്രേലിയൻ മലയാളി

ഹിന്ദുവെന്നോ മുസ്ലീമെന്നോ കൃസ്ത്യാനിയെന്നോ പക്ഷഭേദം കൂടാതെ ഒരേ മനസ്സോടെ എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ സാഹചര്യമൊരുക്കുന്ന നാടാണ് ഓസ്ട്രേലിയ എന്നും ഈ

എടപ്പാൾ ഓട്ടം: ഉപേക്ഷിക്കപ്പെട്ട ബൈക്കുകൾ പോലീസ് സ്റ്റേഷനിൽ തുരുമ്പെടുത്തു നശിക്കുന്നു

സംസ്ഥാനത്തു വ്യാപകമായി അക്രമങ്ങൾ ഉണ്ടായ ഹര്‍ത്താല്‍ ദിനത്തില്‍ എടപ്പാള്‍ ജംഗ്ഷനില്‍ സിപിഎം -സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം `എടപ്പാള്‍ ഓട്ടം´

കേരളത്തില്‍ ബംഗാളും, ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്‌നം കാണണ്ട; മലയാളികള്‍ അങ്ങിനെ മാറാന്‍ പോകുന്നില്ല: സംഘപരിവാറിൻ്റെ നുണ പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് ശ്രീകുമാരൻതമ്പി

മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെ കൂടി നശിപ്പിച്ചിട്ട് ഇവര്‍ എന്ത് നേടാന്‍ പോകുന്നു?- ശ്രീകുമാരൻതമ്പി ചോദിക്കുന്നു...