കോവിഡ് സമയത്തും സ്വഭാവം മാറ്റാതെ സംഘപരിവാർ: ഉത്തരേന്ത്യയിൽ കേരളത്തിനും സംസ്ഥാന സർക്കാരിനുമെതിരെ നുണപ്രചരണം കനക്കുന്നു

ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം സോമനാഥ് ട്രസ്റ്റ് മുഖ്യമന്ത്രി വിജയ് റൂപാനിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ഒരു കോടി രൂപയാണ്...